കുഷ്ഠരോഗ നിർണയത്തിനായി ‘അശ്വമേധം’ ആരംഭിച്ചു

തുടക്കം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാം ഘട്ട ‘അശ്വമേധം’ പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല …

കുഷ്ഠരോഗ നിർണയത്തിനായി ‘അശ്വമേധം’ ആരംഭിച്ചു Read More