എറണാകുളം: തെങ്ങിൽ നിന്നു വീണ് പരിക്കേറ്റ മഞ്ഞപ്ര ചുള്ളി സ്വദേശി ബൈജുവിന് ചികിത്സാ ധനസഹായമായി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10,000 രൂപ അനുവദിച്ചു. പതിനൊന്ന് വർഷം മുമ്പാണ് അപകടം പറ്റിയത്. നട്ടെല്ലിനു...
Read full story