പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒ.പി; അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനായി 11.89 കോടി അനുവദിച്ചു
മലപ്പുറം: ജില്ലാ ആശുപത്രിയില്‍ ഒ.പി, അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 11.89 കോടി അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. കെട്ടിട നിര്‍മാണത്തിന് 5.09 കോടി, വെള്ള വിതരണത്തിനും സാനിറ്റേഷനും 65 ലക്ഷം, വൈദ്യൂതീകരണത്തിന് …
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒ.പി; അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനായി 11.89 കോടി അനുവദിച്ചു Read More