വയനാട്ടിൽ വീണ്ടും കടുവ ഭീതി : പ്രദേശത്ത് കൂട് സ്ഥാപിക്കാൻ നോർത്ത് വയനാട് ഡി.എഫ്.ഒയോട് നിർദ്ദേശിച്ച് എം.എൽ.എ
മാനന്തവാടി: പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയുടെ മൂന്നാംവാർഡായ പിലാക്കാവ് മണിയൻക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. 2023 …
വയനാട്ടിൽ വീണ്ടും കടുവ ഭീതി : പ്രദേശത്ത് കൂട് സ്ഥാപിക്കാൻ നോർത്ത് വയനാട് ഡി.എഫ്.ഒയോട് നിർദ്ദേശിച്ച് എം.എൽ.എ Read More