ചങ്ങനാശ്ശേരി താലൂക്കിൽ 34 കുടുംബങ്ങൾക്ക് പട്ടയം നൽകി വില്ലേജ്തല ജനകീയ സമതികൾ ശക്തിപ്പെടുത്തും – മന്ത്രി കെ.രാജൻ

കോട്ടയം: റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള വില്ലേജ്തല ജനകീയ സമതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്കിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും …

ചങ്ങനാശ്ശേരി താലൂക്കിൽ 34 കുടുംബങ്ങൾക്ക് പട്ടയം നൽകി വില്ലേജ്തല ജനകീയ സമതികൾ ശക്തിപ്പെടുത്തും – മന്ത്രി കെ.രാജൻ Read More