യൂ ട്യൂബറെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: യൂ ട്യൂബറെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഭാഗ്യലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി …
യൂ ട്യൂബറെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു Read More