ലോകബോക്സിംഗില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം
ന്യൂഡല്‍ഹി: വനിതകളുടെ 48 കിലോ വിഭാഗം ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം. മംഗോളിയയുടെ ലുത്സൈനയെ 5-0ന് തോല്‍പ്പിച്ചാണ് 22കാരിയായ നിതു തന്റെ പേര് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തത്. ഹരിയാനയിലെ ധനാനക്കാരിയാണ് നിതു. ഇതോടെ, ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ …
ലോകബോക്സിംഗില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം Read More