ലോകബോക്സിംഗില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം
റിപ്പോര്‍ട്ട്

ലോകബോക്സിംഗില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം

By ന്യൂസ് ഡെസ്ക് March 25, 2023
ന്യൂഡല്‍ഹി: വനിതകളുടെ 48 കിലോ വിഭാഗം ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം. മംഗോളിയയുടെ ലുത്സൈനയെ 5-0ന് തോല്‍പ്പിച്ചാണ് 22കാരിയായ നിതു തന്റെ പേര് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തത്. ഹരിയാനയിലെ ധനാനക്കാരിയാണ് നിതു. ഇതോടെ, ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍...
Read full story