കണ്ണൂരിൽ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂർ: കണ്ണൂരിൽ പൊലീസ് ക്യാമ്പിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്ങാട്ടുപറമ്പ് പോലിസ് ക്യാമ്പിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15/11/21 തിങ്കളാഴ്ച പുലര്‍ച്ചെ 5.15 ഓടെ സഹപ്രവര്‍ത്തകരാണ് ക്യാമ്പിലെ ക്വാട്ടേര്‍സില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അസുഖം …
കണ്ണൂരിൽ എഎസ്ഐ തൂങ്ങിമരിച്ച നിലയില്‍ Read More