2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി പറയുന്നു. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയിലെ 30 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാം …

2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് Read More