ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം: 5.75 ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ച് മുളന്തുരുത്തി ബ്ലോക്ക്
സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലായി 5.75 ഏക്കർ ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ബ്ലോക്കിന് കീഴിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലാണ് …
ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം: 5.75 ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ച് മുളന്തുരുത്തി ബ്ലോക്ക് Read More