നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ. …

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍ Read More

സൈഡ് കൊടുത്തില്ല എന്ന് ആരോപണം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ സംഘം ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ മർദിച്ചതും. മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂർ സർക്കിളിൽ വച്ചായിരുന്നു സംഭവം. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ …

സൈഡ് കൊടുത്തില്ല എന്ന് ആരോപണം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം Read More

മാണ്ഡ്യയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക കര്‍ഷകര്‍

ബംഗളൂരു: കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ കര്‍ണാടകയിലെ മാണ്ഡ്യയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ഷക സംഘടനകള്‍. ജില്ലാ ഉദ്യോഗസ്ഥരുടെ നിരോധന ഉത്തരവുകള്‍ അവഗണിച്ച് ഖനന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് തുടരുന്നത് ചൂണ്ടികാട്ടിയാണ് കര്‍ഷകരുടെ ആവശ്യം.അനിയന്ത്രിതമായ സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം വായു മലിനീകരണം സൃഷ്ടിക്കുന്നുുവെന്ന് കര്‍ണാടക രാജ്യ …

മാണ്ഡ്യയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക കര്‍ഷകര്‍ Read More

ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങിയ മകള്‍ കണ്ടെത്തിയത് അച്ഛന്റെ വിവാഹേതര ബന്ധം

മാണ്ഡ്യ: ഓണ്‍ലൈന്‍ ക്ലാസിനായി പിതാവിന്റെ ഫോണ്‍ വാങ്ങിയ 17കാരിയായ മകള്‍ കണ്ടത് അച്ഛന്റെ വിവാഹേതര ബന്ധത്തിന്റെ ദൃശ്യങ്ങള്‍. കാമുകിയുമായുള്ള പിതാവിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെ മകള്‍ അമ്മയെ വിവരം അറിയിക്കുകയും അവര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലാണ് സംഭവം. …

ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങിയ മകള്‍ കണ്ടെത്തിയത് അച്ഛന്റെ വിവാഹേതര ബന്ധം Read More