ഭക്ഷ്യവിഷബാധ: തെലുങ്കാനയില്‍ 40 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

നിര്‍മല്‍: തെലുങ്കാനയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 40 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മല്‍ ജില്ലയിലെ ദിമ്മദുര്‍ത്തിയില്‍ മണ്ഡല്‍ പരിഷത്ത് അപ്പര്‍ പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. 114 വിദ്യാര്‍ഥികളാണ് ഭക്ഷണം കഴിച്ചത്. അതില്‍ 32 പേര്‍ക്കാണ് …

ഭക്ഷ്യവിഷബാധ: തെലുങ്കാനയില്‍ 40 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ Read More