ഇടുക്കി എയർ സ്ട്രിപ്പിൽ ആദ്യ പരിശീലന പറക്കൽ നടത്തി എൻ.സി.സി വിമാനം

ഇടുക്കി  ജില്ലയിൽ പൂർത്തിയാകുന്ന എയർ സ്ട്രിപ്പിൽ എൻ സി സി യുടെ പരിശീലന വിമാനം ആദ്യമായി പറന്നു. ന്യൂഡൽഹിയിൽ നിന്നും എത്തിയ എൻ.സി.സിയിലെ സീനിയർ  ടെക്നിക്കൽ ടീമായ എയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പരിശീലന പറക്കൽ നടത്തിയത്.  ടീം ഇന്നലെ ഗ്രൗണ്ട് പരിശോധന നടത്തിയിരുന്നു. …

ഇടുക്കി എയർ സ്ട്രിപ്പിൽ ആദ്യ പരിശീലന പറക്കൽ നടത്തി എൻ.സി.സി വിമാനം Read More