മധു കൊലക്കേസ് വിചാരണയ്ക്കിടെ നാടകീയതകൾ തുടരുകയാണ്

മണ്ണാർക്കാട് : നിയമ വ്യവസ്ഥയിൽ കൂറുമാറിയ സാക്ഷികളെ പുനർവിസ്താരം ചെയ്യുന്നത് അപൂർവമാണ്. ആ സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി തിരുത്തി പറയുന്നത് അസാധാരണവും. മധു കൊലക്കേസിലെ പതിനെട്ടാം സാക്ഷി കാളി മുപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് 2022 ഒക്ടോബർ 20ന് …

മധു കൊലക്കേസ് വിചാരണയ്ക്കിടെ നാടകീയതകൾ തുടരുകയാണ് Read More