ഗര്‍ഭിണി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍
പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍.തെങ്കര വെളളാരംകുന്ന് സ്വദേശി മുസ്‌തഫ, പിതാവ് ഹംസ എന്നിവരാണ് അറസ്റ്റിലായത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഇവര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി മരിച്ച റുസ്‌നിയയുടെ മാതാപിതാക്കള്‍ പോലീസില്‍ …
ഗര്‍ഭിണി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍ Read More