കോട്ടയത്ത് എംഡിഎംഎയുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍ 

കോട്ടയം: ഈരാറ്റുപേട്ടയിലും മണര്‍കാട്ടും പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ഈരാറ്റുപേട്ടയില്‍നിന്ന് രണ്ടുപേരും മണര്‍കാടുനിന്നും ഒരാളുമാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാട് പോലീസിന്റെ പിടിയിലായത്. 13.64 ഗ്രാം എംഡിഎംഎയാണ് …

കോട്ടയത്ത് എംഡിഎംഎയുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍  Read More

മണർകാട് പള്ളി സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ സംസ്കാരം വെള്ളിയാഴ്ച

കോട്ടയം : മണർകാട് പള്ളി സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ അന്തരിച്ചു. കുറച്ച് കാലമായി വിശ്രമത്തിൽ ആയിരുന്നു ബഹു. ചിരവത്തറ അച്ചൻ്റെ ഭൗതിക ശരീരം നാളെ (21-3-2024) 5:00 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതും വെള്ളിയാഴ്ച്ച (22-3-2024) …

മണർകാട് പള്ളി സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ സംസ്കാരം വെള്ളിയാഴ്ച Read More

പങ്കാളികളെ കൈമാറ്റം ചെയ്യൽ സംഭവത്തിൽ വെട്ടേറ്റു മരിച്ച യുവതിയുടെ ഭർത്താവ് വിഷം കഴിച്ച നിലയിൽ

കോട്ടയം ∙ മണർകാട് മാലത്ത് യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ച ജൂബിയുടെ (26) ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് …

പങ്കാളികളെ കൈമാറ്റം ചെയ്യൽ സംഭവത്തിൽ വെട്ടേറ്റു മരിച്ച യുവതിയുടെ ഭർത്താവ് വിഷം കഴിച്ച നിലയിൽ Read More

‘മധുവിന്റെ മൃതദേഹം ചൂട് ഉണ്ടായിരുന്നു’ മരണം സ്ഥിരീകരിച്ച ഡോക്ടറുടേതടക്കം പ്രോസിക്യൂഷന് അനുകൂലമായ മൂന്ന് മൊഴികൾ

മണ്ണാർക്കാട് : മധുകൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിൽ അല്ലെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ടീമിന്റെ തലവൻ ഡോ.എൻ.എ. ബലറാം. മധുവിന്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾക്ക് കസ്റ്റഡിയിൽ വച്ച് പീഡിപ്പിക്കപ്പെട്ടതിന്റെ പ്രകൃതമായിരുന്നില്ലെന്ന് അദ്ദേഹം മണ്ണാർക്കാട് എസ് സി എസ്ടി കോടതിയിൽ മൊഴി നൽകി. സംഭവകാലത്ത് …

‘മധുവിന്റെ മൃതദേഹം ചൂട് ഉണ്ടായിരുന്നു’ മരണം സ്ഥിരീകരിച്ച ഡോക്ടറുടേതടക്കം പ്രോസിക്യൂഷന് അനുകൂലമായ മൂന്ന് മൊഴികൾ Read More

വിചാരണക്കിടെ പൊട്ടിക്കരഞ്ഞ് മധുവിന്റെ അമ്മ

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മധുവിന്റെ അമ്മ മല്ലി, ബന്ധു മുരുകൻ എന്നിവരുടെ വിസ്താരം മണ്ണാർക്കാട് എസ് സി എസ്ടി കോടതിയിൽ പൂർത്തിയായി. സഹോദരി ചന്ദ്രികയെ വിസ്തരിക്കുന്നത് ഒഴിവാക്കി. തൊണ്ണൂറ്റിയേഴാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ വി വിനു , ടി റിയാസ്, എന്നിവരുടെ …

വിചാരണക്കിടെ പൊട്ടിക്കരഞ്ഞ് മധുവിന്റെ അമ്മ Read More

അട്ടപ്പാടി മധുക്കൊലക്കേസിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിച്ചു

മണ്ണാർക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി 10/10/2022 ആദ്യം വിസ്തരിച്ചത് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെയാണ്. മധുകൊല്ലപ്പെട്ട നേരത്ത് ഒറ്റപ്പാലം സബ്കളക്ടറായിരുന്നു അദ്ദേഹം. മധുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തതതും അന്നത്തെ അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ …

അട്ടപ്പാടി മധുക്കൊലക്കേസിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിച്ചു Read More

പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് 24ന് സെപ്റ്റംബർ നാടിന് സമർപ്പിക്കും

 കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റർ, ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഈ കെട്ടിടം. 2018ലെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച ആശുപത്രിയാണ് 50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ …

പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് 24ന് സെപ്റ്റംബർ നാടിന് സമർപ്പിക്കും Read More

മണര്‍കാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാള്‍; വിപുലമായ ക്രമീകരണങ്ങള്‍

കോട്ടയം: തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി …

മണര്‍കാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ് പെരുന്നാള്‍; വിപുലമായ ക്രമീകരണങ്ങള്‍ Read More

യുവതി ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചു

മണര്‍കാട്‌ : യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലംചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ്‌ (24)ആണ്‌ മരിച്ചത്‌. ബന്ധുവീട്ടിലെ ഒരു ചടങ്ങിന്‌ പോകുന്നതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന്‌ ദീവനൊടുക്കുകുയായിരുന്നുവെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു. അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പോലീസ്‌ …

യുവതി ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചു Read More

നവകേരള തദ്ദേശകം 22 സംഘടിപ്പിച്ചു ഭരിക്കുകയല്ല, ജനങ്ങളെ സേവിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ ലക്ഷ്യം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

കോട്ടയം: ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളായി പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന നവകേരള തദ്ദേശകം …

നവകേരള തദ്ദേശകം 22 സംഘടിപ്പിച്ചു ഭരിക്കുകയല്ല, ജനങ്ങളെ സേവിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ ലക്ഷ്യം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ Read More