എറിയാട് ഗവ.കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന് പുനർജന്മം
വിദ്യാഭ്യാസത്തിലൂടെ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി യുടെ നേതൃത്വത്തിൽ ആരംഭിച്ച എറിയാട് ഗവ. കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവൽക്കരിച്ച പുതിയ ഹൈടെക് കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സ്കൂളിന് പുതിയ കെട്ടിടം …
എറിയാട് ഗവ.കേരളവർമ്മ ഹയർസെക്കന്ററി സ്കൂളിന് പുനർജന്മം Read More