ബീഹാറിൽ സൈബർ കണ്ണുകളുമായി ബിജെപി; എതിർ പാർട്ടിക്കാരുടെ നാക്കുപിഴ പോലും ഒപ്പിയെടുക്കും

പാറ്റ്ന: ഐടി രംഗത്തെ മുഴുവൻ സാധ്യതകളെയും പ്രയോജനപ്പെടുത്തിയാകും വരാൻ പോകുന്ന ബിഹാർ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുക. 9800 പ്രവർത്തകരെയാണ് സൈബർ നിരീക്ഷകരായി പാർട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ നിരീക്ഷകരിലൂടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ സൂക്ഷ്മ കാര്യങ്ങൾ പോലും ബിജെപി വിലയിരുത്തും. എതിർകക്ഷികളുടെ വീഴ്ചകളും …

ബീഹാറിൽ സൈബർ കണ്ണുകളുമായി ബിജെപി; എതിർ പാർട്ടിക്കാരുടെ നാക്കുപിഴ പോലും ഒപ്പിയെടുക്കും Read More