
തൃശൂര്‍: തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ മൃദഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സരോജനി രാമകൃഷ്‌ണന്‍(64) ആണ് മരിച്ചത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ദന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് സരോജനിയും ഭത്താവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യം...
Read full story

