ബാലഭാസ്ക്കറിൻ്റെ മരണം, മാനേജർ പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു
കൊച്ചി: ദുരൂഹതകള്‍ മാറാതെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ചോദ്യം ചെയ്യുന്നു. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ച് സിബിഐ അന്വേഷിക്കും. വിമാനത്താവളം വഴിയുള്ള സ്വര്‍ണ …
ബാലഭാസ്ക്കറിൻ്റെ മരണം, മാനേജർ പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു Read More