കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു
പത്തനംതിട്ട: പത്തനംതിട്ട റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസായിരുന്നു. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച ബാബുവെന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ …
കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു Read More