സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ (കാപ്പ) നിയമപ്രകാരം യുവാവിനെ ജില്ലയില്‍ നിന്ന് പുറത്താക്കി
ചങ്ങനാശേരി : യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നു പുറത്താക്കി. കുറിച്ചി പൊന്‍പുഴയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജാക്‌സനെ(28)യാണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ നിയമപ്രകാരം നാടുകടത്തിയത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ജാക്‌സന്‍. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ …
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയല്‍ (കാപ്പ) നിയമപ്രകാരം യുവാവിനെ ജില്ലയില്‍ നിന്ന് പുറത്താക്കി Read More