ജമ്മു കാഷ്മീരിൽ നാട്ടുകാരനെ ഭീകരർ വധിച്ചു
ജമ്മു: ജമ്മു കാഷ്മീരിലെ ഇഡ്ഗയിൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു. വഴിയോര കച്ചവടക്കാരനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതും ഇഡ്ഗയിലായിരുന്നു. ഇതിനിടെ, ലഷ്കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെ രണ്ടു ഭീകരരെ …
ജമ്മു കാഷ്മീരിൽ നാട്ടുകാരനെ ഭീകരർ വധിച്ചു Read More