ചൂണ്ടയിടുന്നതിനിടെ കായലില്‍ വീണ്‌ യൂവാവിന്‌ ദാരുണാന്ത്യം

ആലപ്പുഴ : മീന്‍പിടിക്കാന്‍ ചൂണ്ടയിടുന്നതിനിടയില്‍ യുവാവ്‌ കായലില്‍ വീണ്‌ മരിച്ചു. ഹരിപ്പാട്‌ കുമാരപുരം സ്വദേശി ഷിജാര്‍(45) ആണ് മരിച്ചത്‌. ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന്‌ സമീപത്താണ്‌ അപകടം. 2021 ജൂലൈ 18 ഞായറാഴ്‌ച രാത്രി ചൂണ്ട ഉപയോഗിച്ച മീന്‍ പിടിക്കുന്നതിനിടയില്‍ ഷിജാര്‍ കായലിലേക്ക്‌ …

ചൂണ്ടയിടുന്നതിനിടെ കായലില്‍ വീണ്‌ യൂവാവിന്‌ ദാരുണാന്ത്യം Read More

കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടയാള്‍ മരിച്ചു

കണ്ണൂര്‍: മുഴപ്പിലങ്ങാട് കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു.നിര്‍മ്മാണ തോഴിലാളി യൂണിയന്‍ മുഴപ്പിലങ്ങാട് വില്ലേജ് പ്രസിഡന്റാണ് മരണപ്പെട്ടത്. മത്സ്യതൊഴിലാളികള്‍ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സിപിഐ(എം) മഠംബ്രാഞ്ച് മുന്‍ സെക്രട്ടറി, മുഴപ്പിലങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎ മുന്‍ പ്രസിഡന്‍റ് , യങ്ങ് …

കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടയാള്‍ മരിച്ചു Read More