പിടികിട്ടാപ്പുളളി വിദേശത്തേക്ക് കടക്കാനുളള ശ്രമത്തിനിടയില്‍ പിടിയിലായി
നെടുമ്പാശേരി : പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് ലുക്കൗട്ട്‌നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നിനിടയില്‍ യുവാവ് പിടിയിലായി .കൊല്ലം ശാസ്‌താംകോട്ട സ്വദേശി സുധീര്‍ കമാല്‍(31) ആണ് പിടിയിലായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിഗ്രേഷന്‍ വിഭാഗമാണ് ഇയാളെ അറസറ്റ് ചെയ്‌തത്. 2021 ഒക്ടോബര്‍ …
പിടികിട്ടാപ്പുളളി വിദേശത്തേക്ക് കടക്കാനുളള ശ്രമത്തിനിടയില്‍ പിടിയിലായി Read More