വായ്പ നിരസിച്ചതിന്റെ പേരിൽ യുവാവ് ബാങ്കിന് തീയിട്ടു

ബംഗളൂരു: വായ്പ നിരസിച്ചതിന്റെ പേരിൽ കർണാടകയിൽ യുവാവ് ബാങ്കിന് തീയിട്ടു. കാനറാ ബാങ്കിന്റെ ഹവേരി കഗനെല്ലി ശാഖയ്ക്കാണ് 33 കാരൻ തീയിട്ടത്. ഹവേരി സ്വദേശി എച്ച് മുല്ലയാണ് അക്രമം നടത്തിയത് .രാത്രി ബാങ്കിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് …

വായ്പ നിരസിച്ചതിന്റെ പേരിൽ യുവാവ് ബാങ്കിന് തീയിട്ടു Read More