കടയുടമ പൂട്ടിയ മുറി വാടകക്കാരന്‍ കുത്തിത്തുറന്നു
കുറ്റിയാടി: വാടകക്കാരന്‍ മുറിഒഴിഞ്ഞുകൊടുക്കത്തതിനാല്‍ കെട്ടിട ഉടമ പൂട്ടിയ മുറികള്‍ വാടകക്കാരന്‍ കുത്തിക്കുറന്നു. കുറ്റിയാടി ടൗണിലാണ് സംഭവം. ടൗണില്‍ തളീക്കര പിലാക്കോട് കുഞ്ഞഹമ്മദ് എന്ന വ്യക്തി, കളളാട് സ്വദേശി വിജയകുമാറിന് വാടകയ്‌ക്ക നല്‍കിയ മുറിയെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. വിജയകുമാറിന് 16 വര്‍ഷം …
കടയുടമ പൂട്ടിയ മുറി വാടകക്കാരന്‍ കുത്തിത്തുറന്നു Read More