വിവാഹ അഭ്യർത്ഥന നിരസിച്ചു ; 38 കാരിയ്ക്കു നേരെ 32 കാരന്റെ കത്തിയാക്രമണം
വൈക്കം: വൈക്കത്ത് യുവതിക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) യുവതിയെ ആക്രമിച്ചത്. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനാണ് (38) പരിക്കേറ്റത്. ജൂലായ് 22 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. വൈക്കം …
വിവാഹ അഭ്യർത്ഥന നിരസിച്ചു ; 38 കാരിയ്ക്കു നേരെ 32 കാരന്റെ കത്തിയാക്രമണം Read More