കൊല്ലത്ത് വടിവാളും വളർത്തുനായയുമായി യുവാവിന്റെ അക്രമം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കൊല്ലം : ചിതറയിൽ വടിവാളും വളർത്തുനായയുമായി യുവാവിന്റെ അക്രമം. ചിതറ സ്വദേശി സജീവാണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്റെ അവകാശവാദം. സുപ്രഭ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ടാണ് വടിവാള്‍ വീശിയും വളർത്തുനായുമായി …

കൊല്ലത്ത് വടിവാളും വളർത്തുനായയുമായി യുവാവിന്റെ അക്രമം; പ്രതിയെ പിടികൂടാനാകാതെ പൊലീസ് Read More