
റിപ്പോര്‍ട്ട്
സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യപ്പെടുത്തി, യുവാവ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 20, 2020
താനൂര്‍: സാമൂഹ്യമാധ്യമങ്ങളിലൂടെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യപ്പെടുത്തിയകേസില്‍ യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്. ഇയാൾ സ്ത്രീകളെ വാട്സ്‌ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും നിരന്തരം ശല്യപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സ്ത്രീകളെ അശ്ളീല...
Read full story

