ചെറുപുഴയില്‍ ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
ചെറുപുഴ: കാനം വയല്‍ മരുതും തട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി -62) വെടിവെച്ചുകൊന്ന കേസിലെ പ്രതി മരുതുംതട്ട സ്വദേശി വാടാതുരുത്തേല്‍ ടോമിയെ (52) പോലീസ് അറസ്റ്റ് ചെയ്തു.2021 മാര്‍ച്ച് 25ന് രാവിലെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍ വാസിയായ ബേബിയെ കളളത്തോക്കുപയോഗിച്ച പ്രതി …
ചെറുപുഴയില്‍ ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു Read More