കളളവോട്ട്‌ ചെയ്യാനെത്തി പിടിയിലായി

ശ്രീകൃഷ്‌ണപുരം: പാലക്കാട്‌ കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ വെട്ടേക്കരയില്‍ കളളവോട്ട്‌ ചെയ്‌ത വ്യക്തിക്കെതിരെ ശ്രീകൃഷ്‌ണപുരം പോലീസ്‌ കേസെടുത്തു. വേട്ടേക്കര മണ്ണാര്‍ക്കുന്ന്‌ വീട്ടില്‍ അയ്യപ്പന്‍(45) ആണ്‌ പോലീസ്‌ പിടിയിലായത്‌. പഞ്ചായത്തിലെ വെട്ടേക്കര 18-ാം വാര്‍ഡിലെ അംഗണവാടി രണ്ടാംബുത്തില്‍ കുറകാട്ടില്‍ അയ്യപ്പന്‍ എന്നയാളുടെ വോട്ട്‌ മണ്ണാര്‍കുന്ന്‌ …

കളളവോട്ട്‌ ചെയ്യാനെത്തി പിടിയിലായി Read More