മോദിയുടെ പരാമർശങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ സ്ത്രീകള്‍ക്കും അന്തസ്സുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍നിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോ. നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ല? ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ …

മോദിയുടെ പരാമർശങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി Read More

ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ അവയവക്കടത്ത്‌ ശൃംഖല : മമത ബാനര്‍ജിയുടെ പങ്കില്‍ സംശയമുന്നയിച്ച്‌ അമിത്‌ മാളവ്യ.

കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന്‌ രൂപയുടെ അവയവക്കടത്ത്‌ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന്‌ ബിജെപി. വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. . ഇതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെല്‍ …

ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ അവയവക്കടത്ത്‌ ശൃംഖല : മമത ബാനര്‍ജിയുടെ പങ്കില്‍ സംശയമുന്നയിച്ച്‌ അമിത്‌ മാളവ്യ. Read More

ലൈവിന്റെ ട്രെയിലര്‍-ഓഡിയോ ലോഞ്ച് നടന്നു

കൊച്ചി: വി കെപ്രകാശ് സംവിധാനം ചെയ്ത് മംമ്താ മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയാവാര്യര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ലൈവ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രമേഖലയിലെ നിരവധി താരങ്ങള്‍ …

ലൈവിന്റെ ട്രെയിലര്‍-ഓഡിയോ ലോഞ്ച് നടന്നു Read More

വാഹനങ്ങള്‍ക്ക് തീയിട്ടു: രാമനവമി ആഘോഷത്തിനിടെ ബംഗാളില്‍ അക്രമം

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. രാമനവമി ഘോഷയാത്ര പ്രദേശം പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പോലീസ് വാനും കാറും അടക്കം കത്തിച്ചു. കേന്ദ്ര നയങ്ങള്‍ക്കെതിരേ …

വാഹനങ്ങള്‍ക്ക് തീയിട്ടു: രാമനവമി ആഘോഷത്തിനിടെ ബംഗാളില്‍ അക്രമം Read More