റോഷാക്കിൽ നായകൻ മമ്മുട്ടി
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മുട്ടി നായകനാവുന്ന ചിത്രമാണ് റോഷാക്ക്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. എന്താണ് റോഷാക്ക് എന്ന സംശയമാണ് ആരാധകരില്‍ ഇപ്പോൾ സംശയമുളവാക്കുന്നത്. …
റോഷാക്കിൽ നായകൻ മമ്മുട്ടി Read More