40 ഏക്കര്‍ ഭൂമി ഇടപാട്: മമ്മൂട്ടിക്കും ദുൽഖർസൽമാനും എതിരെയുള്ള നടപടി നിര്‍ത്തിവെച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ 40 ഏക്കര്‍ ഭൂമി വാങ്ങിയ കേസില്‍ നടന്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമെതിരെ നടപടിയെടുക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെങ്കല്‍പട്ട് ജില്ലയിലെ കറുഗുഴിപള്ളം ഗ്രാമത്തില്‍ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി ചതുപ്പ് നിലമാണെന്ന് ആരോപിച്ച് …
40 ഏക്കര്‍ ഭൂമി ഇടപാട്: മമ്മൂട്ടിക്കും ദുൽഖർസൽമാനും എതിരെയുള്ള നടപടി നിര്‍ത്തിവെച്ച് മദ്രാസ് ഹൈക്കോടതി Read More