ഫറോക്ക് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തിന് 17.9 കോടി രൂപ

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 17.9 കോടി രൂപ അനുവദിച്ചതായി വി.കെ.സി. മമ്മത് കോയ എംഎല്‍എ അറിയിച്ചു. 23.5 കോടിയുടെ എസ്റ്റിമേറ്റാണ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതോടെ …

ഫറോക്ക് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തിന് 17.9 കോടി രൂപ Read More