കണ്ണൂരില്‍ 14 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി പിടിയില്‍
കണ്ണൂര്‍: മമ്പറം മൈലുള്ളിമെട്ടയില്‍ കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി. ഇസ്മയിലിനെയാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് …
കണ്ണൂരില്‍ 14 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി പിടിയില്‍ Read More