16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് പിടിയില്‍. നിലമ്പൂര്‍ പോലീസാണ് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ …

16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പൊലീസ് കസ്റ്റഡിയിൽ Read More

മലപ്പുറം ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് .

മലപ്പുറം: മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ അറിയിച്ചിട്ടുണ്ട്. നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ …

മലപ്പുറം ഐസ്‌കുണ്ടിൽ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് വനം വകുപ്പ് . Read More

മലപ്പുറത്ത് തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മർദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടക്കൽ സ്വദേശി മുജീബിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. 2022 ജൂൺ 18നാണ് മുജീബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് ടൗൺ മധ്യത്തിലെ ടെക്സ്റ്റൈൽസിന്റെ ഒന്നാം …

മലപ്പുറത്ത് തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മർദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. Read More

ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റിൽ

മമ്പാട് : മലപ്പുറം മമ്പാട് മകൾക്കു നേരിടേണ്ടി വരുന്ന സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് അബ്ദുൽ ഹമീദ് അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ ഹമീദിനെ പിടികൂടിയത്. മകളുടെ ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് …

ഗൃഹനാഥന്റെ ആത്മഹത്യ; മകളുടെ ഭർത്താവ് അറസ്റ്റിൽ Read More