
റിപ്പോര്‍ട്ട്
തൃണമൂലിലെ കൊഴിഞ്ഞ് പോക്ക് തുടരുന്നു: മുന്‍ മന്ത്രി രാജിബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജി വെച്ചു
By ന്യൂസ് ഡെസ്ക്
•
January 29, 2021
കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. മുന്‍ മന്ത്രി രാജിബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജി വച്ചിരിക്കുന്നത്. മമത മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എംഎല്‍എ സ്ഥാനവും...
Read full story

