മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു

എറണാകുളം| എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് പറ്റിയ രമണിയുടെ നില ഗുരുതരമാണ്. തൊഴിലിടത്തില്‍ പണിയെടുക്കുന്നതിനിടെ …

മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു Read More