ഇന്ത്യന്‍ വൈദ്യുതി ശൃംഖല തകര്‍ക്കാന്‍ ചൈനിസ് ശ്രമം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുതി വിതരണസംവിധാനങ്ങള്‍ തകര്‍ക്കാന്‍ ചൈന ശ്രമിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയിലുണ്ടായ വന്‍ വൈദ്യുതിത്തകരാറിനു പിന്നില്‍ റെഡ്എക്കോ എന്ന ചൈനീസ് ഗ്രൂപ്പിനു പങ്കുണ്ടെന്ന സംശയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പ്രധാന ഊര്‍ജോത്പാദനകേന്ദ്രങ്ങളില്‍ റെഡ്എക്കോ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ …

ഇന്ത്യന്‍ വൈദ്യുതി ശൃംഖല തകര്‍ക്കാന്‍ ചൈനിസ് ശ്രമം Read More