
റിപ്പോര്‍ട്ട്
കണ്ണൂർ : ഫോക് ലോർ അക്കാദമി അവാർഡ് ജേതാവിന് ജാതി അധിക്ഷേപം
By ന്യൂസ് ഡെസ്ക്
•
April 25, 2021
കണ്ണൂർ: കണ്ണൂർ കുഞ്ഞിമംഗലത്ത് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ തെയ്യം കലാകാരനെ ജാതീയമായി അധിക്ഷേപിച്ചതായി ആരോപണം. കുഞ്ഞിമംഗലത്തെ ഒരു സമുദായ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരിക്കൽ ചടങ്ങിൽ വച്ച് ജാതിവിവേചനം അനുഭവിക്കേണ്ടിവന്നതായി ആരോപിച്ച് തെയ്യം...
Read full story

