
റിപ്പോര്‍ട്ട്
കർണാടകയിൽ മുഖ്യമന്ത്രി ആർ? തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ
By ന്യൂസ് ഡെസ്ക്
•
May 14, 2023
ബെംഗളുരു : ചരിത്ര വിജയം നേടിയതിന് പിന്നാലെ കർണാടകയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച കോൺഗ്രസിൽ ആരംഭിച്ചു. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും. തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. എംഎൽഎമാരുടെ അഭിപ്രായം ആരായും....
Read full story

