ഒരു കാലത്തിൻറെ പോരാട്ട ഓർമ്മകൾ ബാക്കിയാക്കി മാളിയേക്കൽ മറിയുമ്മ അന്തരിച്ചു

കണ്ണൂർ: മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസായിരുന്നു. തലശ്ശേരി മാളിയേക്കൽ തറവാട്ടിൽ ജനിച്ച മറിയുമ്മയുടെ ജീവിതം എതിർപ്പുകളോട് പോരടിച്ചായിരുന്നു. മതപണ്ഡിതൻ കൂടിയായ ഓവി അബ്ദുള്ളയുടെ മകളാണ് മറിയുമ്മ. മകളെ  കോൺവെന്റ് സ്കൂളിലയച്ചായിരുന്നു ഓവി അബ്ദുള്ള പഠിപ്പിച്ചത്. …

ഒരു കാലത്തിൻറെ പോരാട്ട ഓർമ്മകൾ ബാക്കിയാക്കി മാളിയേക്കൽ മറിയുമ്മ അന്തരിച്ചു Read More