മാളികപ്പുറം’ ഇനി തെലുങ്കിലേക്കും,
കാവ്യാ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകള്‍ നിർമ്മിച്ചിരിക്കുന്നചിത്രമാണ് മാളികപുറം. നിലവില്‍ ചിത്രം ലോകത്തെ നിരവധി തിയറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്. 2023 ജനുവരി 21 മുതൽ ചിത്രം തെലുങ്കിലും പ്രദര്‍ശനത്തിന് എത്തും. ഗീത ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് സിനിമ …
മാളികപ്പുറം’ ഇനി തെലുങ്കിലേക്കും, Read More