മാലിയില്‍ കെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു, 40 ഓളം പേരെ രക്ഷപ്പെടുത്തി

September 2, 2019

മോസ്കോ സെപ്റ്റംബര്‍ 2: മാലിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് 15 ഓളം പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേരെ രക്ഷപ്പെടുത്തി. മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. നിര്‍മ്മാണ് നടക്കുന്ന മൂന്ന് നില കെട്ടിടമാണ് രാവിലെ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.