ഹവാല പണമിടപാട് : മലയാളിയടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി
റിയാദ്: നിയമ വിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ആയിരത്തിലേറെ കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച കേസില്‍ ഇന്ത്യന്‍ പ്രവാസികളടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി. സംഘത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു. സംഘത്തില്‍ പെട്ട അഞ്ചുപേരെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. നിയമ …
ഹവാല പണമിടപാട് : മലയാളിയടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി Read More