പത്തനംതിട്ട | മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഇക്കുറിയും സംസ്ഥാന സര്‍ക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാര്‍ഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും. അര ലിറ്റര്‍ വെളിച്ചെണ്ണയും അരക്കിലോ പഞ്ചസാരയും ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്,...
Read full story
റിയാദ്: നിയമ വിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ആയിരത്തിലേറെ കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച കേസില്‍ ഇന്ത്യന്‍ പ്രവാസികളടക്കം വന്‍സംഘം സൗദിയില്‍ അറസ്റ്റിലായി. സംഘത്തില്‍ മലയാളികളും ഉള്‍പ്പെടുന്നു. സംഘത്തില്‍ പെട്ട അഞ്ചുപേരെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. നിയമ...
Read full story
ന്യൂഡല്‍ഹി ജനുവരി 23: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് പേരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടുവരും. നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പില്‍...
Read full story