കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി …

കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും Read More

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര അർലേകർ. വികസിത കേരളമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ …

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ Read More

അയർലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡബ്ലിൻ : . ഐറിഷ് പാർലമെന്‍റിലേക്ക് 2024 നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും . പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത് . അയർലണ്ടില്‍ നിലവില്‍ ഫിനഗേല്‍, ഫിനഫോള്‍, ഗ്രീൻ …

അയർലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു Read More

പ്രവാസി ക്ഷേമനിധി: റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് പരിഗണിക്കും

മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് നൽകേണ്ടതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. …

പ്രവാസി ക്ഷേമനിധി: റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് പരിഗണിക്കും Read More